life running with love and affection
നമുക്ക് ഒരുമിച്ച് പോകാം, ഒരുമിച്ച് സംസാരിക്കാം, ഒരുമിച്ച് മനസ്സിലാക്കാനും ശ്രമിക്കാം.
നല്ല വാക്കു പറയാൻ സാധിക്കുമ്പോൾ അത് ചെയ്യാതെ അസ്വീകാര്യമായ വർത്തമാനം പറയുന്നത്, മധുരപഴം നിൽക്കെ പച്ചപഴം ഭക്ഷിക്കുന്നത് പോലെയാണ്
പാത്രം നിറയുന്നത് തുള്ളികളായാണ്.