മതം ആ ലോകത്തിൻറെ സാമന്യ സിദ്ധാന്തമാനു അതിൻറെ സർവ വിജനാപന സംഷേപമാണ്,ജനപ്രിയ രൂപത്തിലുള്ള അതിൻറെ യുക്തിയാണ്,അതിൻറെ ആത്മീയപരമായ അഭിമാന പ്രശ്നമാണ്,അതിൻറെ ആവേശവും ധാർമിക അനുമതിയുമാണ്,അതിൻറെ പ്രൌടമായ അനുപൂരകമാണ് സന്ത്വനിപ്പിക്കാനും നീടീകരിച്കനുമുള്ള സാർവത്രിക ശ്രോതസ്സാണ്.......മതപരമായ ദുഖം ഒരേ സമയത്ത് യദാർധ ദുഘതിനെതിരായ പ്രതിഷേധമാണ്.മതം മർദിത സൃഷ്ടിയുടെ നെടുവീര്പാണ്,ഹൃദയ ശൂന്യമായ ലോകത്തിൻറെ ഹൃദയവും ചൈതന്യ രഹിതമായ ലോകത്തിൻറെ സാഹചര്യങ്ങളുടെ ചൈതന്യവുമാണ്.അത് മനുഷ്യരുടെ മയക്കുമരുന്നാണ്.ജനങ്ങളുടെ മിഥ്യ സന്തുഷ്ടിയെന്ന നിലക്ക് മതത്തെ ഇല്ലായ്മ ചെയ്യുകയെന്നാൽ യദാർത്ഥ സന്തോഷത്തെ ആവസ്യപ്പെടുകയെന്നനര്ധം.
No comments:
Post a Comment