life running with love and affection
"ശരിയായ ഒരു കാഴ്ച കിട്ടണമെങ്കിൽ ഒരു പർവതത്തിന്റെ ഉച്ചിയിൽ നിങ്ങൾ കയറിച്ചെല്ലുകയും അവിടെ നിന്നു നോക്കുകയും വേണം.യാത്ര തുടങ്ങണമെങ്കിൽ കടലിന്റെ അടിത്തട്ടുവരെ നിങ്ങൾ പോകണം.അവിടെനിന്നു നടക്കാൻ തുടങ്ങുക "--സെൻ പഴമൊഴി
No comments:
Post a Comment